LyricFront

Kristhuvin naamathe sthuthikka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവും
Verse 2
ശത്രുവിൻ സകല ബലത്തെയും തകർത്തു നിത്യമാം ജീവനിലുയിർത്തെഴുന്നവനാം
Verse 3
കരുണയിൻ ഭുജത്തിൻ ബലത്താലിന്നരരെ ദുരിതങ്ങൾ നീക്കി പരിപാലിച്ചിടുന്ന
Verse 4
പാപത്തിൻ ഭാരത്താൽ വലയുന്ന ജനങ്ങൾ ദൈവത്തോടണയുവാൻ വഴി തുറന്നവനാം
Verse 5
നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു മോദമോടവൻ തേജസ്സേവരുമറിവാൻ
Verse 6
പാവന സുവിശേഷ പദവികളെങ്ങും കേവലമറിഞ്ഞീശ പദതളിർ വണങ്ങാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?