LyricFront

Kristhuvin sena veerare uyarthiduvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൻ സേനാവീരരേ ഉയർത്തിടുവിൻ കൊടിയെ ധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാം ജയഗീതം പാടി ഘോഷിക്കാം
Verse 2
പോക നാം പോക നാം(2) ക്രിസ്തുവിന്റെ പിമ്പേ-പോക നാം
Verse 3
സത്യ പാത കാട്ടിത്തന്നിടും നീതി മാർഗ്ഗമോതിത്തന്നിടും ക്രൂശിന്റെ സാക്ഷിയായ് ധീരപടയാളിയായ് ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം
Verse 4
കണ്ണുനീർ തുടച്ചു നീക്കിടും ആശ്രിതർക്കാലംബമേകിടും ജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തു ക്രിസ്തുവിന്നായ് പോർ ചെയ്തിടുക
Verse 5
പാപികൾക്കു രക്ഷയേകിടും രോഗികൾക്കു സൗഖ്യം നൽകിടും പാപത്തെ വെറുത്തും തൻഹിതം ചെയ്തും രക്ഷകന്റെ പിൻപേ പോയിടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?