LyricFront

Kristhuvinai nam valaram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിനായ് നാം വളരാം ക്രിസ്തുവിനോളം വളരാം ക്രിസ്തുവിലായ് ക്രിസ്തുവിനായ് ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)
Verse 2
വളരാം വളർന്നു വലുതാകാം ക്രിസ്തുവിനോളമുയർന്നീടാം ക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ് വളരാം വളർന്നുയർന്നീടാം (2)
Verse 3
ക്രിസ്തുവിൻ വേല തികയ്ക്കാൻ ക്രിസ്തുവിനായ് നമുക്കുകേകാം ക്രിസ്തുവിൽ ചേർന്നു പണിതീടാം നാം ക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) - വളരാം വളർന്നു
Verse 4
ക്രിസ്തുവിൻ കല്പന കാക്കാം ക്രിസ്തുവിൻ ശബ്ദം ശ്രവിക്കാം ക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാം ക്രിസ്തുവിൻ പാതയിൽ അണിചേരാം (2) - വളരാം വളർന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?