LyricFront

Krooshin sneham njaan kaanunnu dinavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു ദിനവും ആഴമാം സ്നേഹം ഞാൻ അറിയുന്നു ദിനവും ലോകത്തിൻ പാപങ്ങൾ ഏശാതെ നടത്തിടുന്നു തൻ ആൽമാവിനാൽ
Verse 2
വചനമാം ക്ഷീരതാൽ എന്നെ ഭോഷിപ്പിച്ചു എൻ ലോക മോഹങ്ങൾ അകറ്റി നിൻ ആൽമാവിനാൽ ശക്തിയെ പകർന്നു വിടുതൽ നൽകിനടത്തിടുന്ന തന്റെ സ്നേഹമെ അവർണ്ണനീയമേ അവർണ്ണനീയമേ
Verse 3
പിൻപിലുള്ളതൊക്കെയും മറന്നു ഞാൻ മുൻപിലുള്ള ലാക്കിലേയ്കോടുന്നു ദിനവും ലോകവും അതിൻ മോഹവും മായയെന്നറിഞ്ഞൊടുന്നു ഞാൻ നിത്യ വീടതേ നോക്കി നിത്യ വീടതേ നോക്കി
Verse 4
ഈ സ്നേഹത്തിൽ നിന്നെന്നെ പിരിച്ചിടുവാനാകുമോ ജീവനോ അതോ മരണമോ ഒന്നിനും ആവില്ലെന്നറിയുന്നു ഓടുന്നു ഞാൻ വിരുത് പ്രാപിപ്പാൻ വിരുത് പ്രാപിപ്പാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?