LyricFront

Krupa labichorelam sthutichidate daya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ ദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ നൻമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
Verse 2
ആരാധന... ആരാധന.... യാഹ് എന്ന ദൈവത്തിനാരാധന ആരാധന... ആരാധന... ആത്മാവിലും സത്യത്തിലും ആരാധന
Verse 3
മമ്രേയുടെ തോപ്പിൽ ഇറങ്ങി വന്ന അബ്രഹാമിൻ ദൈവത്തിനാരാധന മോറിയ മലയിൽ നിറഞ്ഞു നിന്ന യിസഹാക്കിൻ ദൈവത്തിനാരാധന
Verse 4
യാബോക്കെന്ന എന്ന കടവിൽ ഇറങ്ങിവന്ന യാക്കോബിന്റെ ദൈവത്തിനാരാധന കാരാഗൃഹത്തിൽ വീര്യ പ്രവൃത്തി ചെയ്ത യോസേഫിന്റെ ദൈവത്തിനാരാധന
Verse 5
മരുഭൂമിയിൽ മന്ന ദാനം നൽകിയ യിസ്രയേലിൻ ദൈവത്തിനാരാധന കർമ്മേൽ എന്ന മലയിൽ അഗ്നി അയച്ച ഏലിയാവിന്റെ ദൈവത്തിനാരധന
Verse 6
മിസ്രേമെന്ന ദേശത്തിൽ മുഴങ്ങിനിന്ന മോശയുടെ ദൈവത്തിന്നാരാധന സിംഹത്തിന്റെ കുഴിയിൽ ഇറങ്ങിവന്ന ദാനിയേലിൻ ദൈവത്തിനാരാധനാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?