LyricFront

Krupamel krupa pakaraan daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപമേൽ കൃപ പകരാൻ ദൈവം വിശ്വസ്തനല്ലോ പ്രാർത്ഥനയാൽ പ്രാപിച്ചിടുവാൻ ഞാനിന്നും ഒരുക്കമല്ലോ
Verse 2
chorus കൃപ പകരു... കൃപ പകരു... ദൈവകൃപ പകരൂ
Verse 3
സീനായ് മലമുകളിൽ മോശ ദർശിച്ചതുപ്പോൽ(2) നിന്നെ കണ്ടിടുവാൻ എന്നിൽ കൃപ പകരൂ(2) കൃപ പകരു...
Verse 4
കർമ്മേലിലെ പ്രാർത്ഥനയിൽ ഏലിയാവ് കണ്ടതുപോൽ(2) ദൈവത്തിൻ പ്രവർത്തി കാണാൻ എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Verse 5
സിംഹത്തിൻ ഗുഹയതിലും തീച്ചൂളയിൻ ശോധനയിലും(2) വിടുതലിൻ കരം കണ്ടിടാൻ എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Verse 6
മാർക്കോസിന്റെ മാളികയിലും കാരഗ്രഹ ബന്ധനത്തിലും(2) ആത്മാവിൽ നിറഞ്ഞിടുവാൻ എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Verse 7
കാഹളത്തിൻ നാദം കേൾക്കുവാൻ ക്രിസ്തനോടു കൂടെ വാഴുവാൻ(2) എൻ ഓട്ടം ഞാൻ തികച്ചിടുവാൻ എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?