യേശു എൻ സ്വന്തം എൻ ജീവിതത്തിൽ
എന്നെന്നും അവനെന്റെ ആശ്രയമേ
പോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെ
നിർത്തിയതും അവൻ കൃപയാണേ
Verse 2
chorus
കൃപയാണേ കൃപയാണേ
ഇന്നും നിൽപ്പതും കൃപയാണേ
Verse 3
അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴും
ശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴും
ഒന്നിലും വീഴാതെ ഒന്നിലും പതറാതെ
നിർത്തിയതും അവൻ കൃപയാണേ
Verse 4:
ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴും
പാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴും
കരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽ
നിർത്തിയതും അവൻ കൃപയാണേ
Verse 1
yeshu en svantham en jeevithatthil
ennennum avanente aashrayame
poraatthil njaan thalaraathe veezhaathe
nirtthiyathum avan kripayaane