LyricFront

Krupayal enne vilichu nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയാൽ എന്നെ വിളിച്ചു നീ നിൻ്റെ വയലിൽ ഇറക്കി നടുവാൻ, നനയ്ക്കുവാൻ, പിന്നെ കൊയ്തു കൂട്ടിടുവാൻ
Verse 2
നടുന്നവനും, നനയ്ക്കുന്നവനും ഏതുമല്ലല്ലോ വളർത്തിടും നല്ല നാഥാ സർവ്വ സ്തുതിയും മഹത്വവും നിനക്ക്
Verse 3
കണ്ണുനീരോടെ വിതച്ചിടുകിൽ പിന്നെ ആർത്ത് കൊയ്തിടാമെ വിതയിൻ കാലത്തെ കഷ്ടങ്ങളെല്ലാം കൊയ്ത്തിൻ കാലത്ത് തീരും
Verse 4
കാരുണ്യത്തിൻ മികവെ എന്നിലെ പിഴകൾ നീക്കിടണെ പ്രതിഫലമേകും നാളിലെന്നെയും വിശ്വസ്തൻ എന്നു വിളിപ്പാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?