LyricFront

Krupayallo krupayallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയല്ലോ കൃപയല്ലോ
Verse 2
തളർന്നുപോയ നേരത്തിലെല്ലാം എന്നിൽ ആവസിച്ച കൃപയാലോയിത്
Verse 3
കൃപയല്ലോ കൃപയല്ലോ മാറാത്ത നല്ല കൃപയല്ലോ നിന്റെ കൃപയത്രേ എന്നെ താങ്ങിടുന്നത് നിന്റെ കൃപയത്രേ എന്നെ നടത്തിടുന്നത്
Verse 4
തകർക്കപ്പെട്ട നേരത്തിലെല്ലാം എന്നെ ഉരുവാക്കിയ കൃപയാലോയിത്
Verse 5
ബലഹീന നേരത്തിലെല്ലാം എന്നെ ബലപ്പെടുത്തിയ കൃപയാലോയിത്
Verse 6
കൈവിടപ്പെട്ട നേരത്തിലെല്ലാം എന്നെ ചേർത്തണച്ച കൃപയാലോയിത്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?