LyricFront

Krupayerum karthavilen vishvasam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയേറും കർത്താവിലെൻ വിശ്വാസം അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം ദുരിതങ്ങൾ നിറയുമീ ഭൂവാസം കൃപയാൽ മനോഹരമായ്
Verse 2
കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാ കൃപ കൃപയൊന്നെന്നാനന്ദമായ് വൈരികൾ വന്നാലുമെതിരുയർന്നാലും കൃപമതിയെന്നാളും
Verse 3
ബലഹീനതയിൽ നല്ല ബലമേകും മരുഭൂമിയിലാനന്ദത്തണലാകും ഇരുൾ പാതയിലനുദിനമൊളി നൽകും കൃപയൊന്നെന്നാശ്രയമായ്
Verse 4
എന്റെ താഴ്ചയിലവനെ-ന്നെയോർത്തല്ലോ ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ സ്തോത്രഗീതം പാടിടും ഞാൻ
Verse 5
പ്രതികൂലങ്ങളനവധി വന്നാലും അനുകൂലമെനിക്കവനെന്നാളും തിരു ജീവനെത്തന്നവനിനിമേലും കൃപയാൽ നടത്തുമെന്നെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?