LyricFront

Krupayin uravaam karthaave nin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയിന്നുറവാം കർത്താവെ നിൻ കൃപ മതിയടിയാനീയുലകിൽ(2)
Verse 2
ബലഹീനതയിൽ താങ്ങി നടത്തും- ബലവാനേ നിൻ കൃപ മതിയെ പലവിധ ഭീതികളുയരും മരുവിൽ- കൃപയിൻ ചിറകാൽ പൊതിയണമെ കൃപ…
Verse 3
പാപത്തിൻ ശമ്പളം മരണം നീങ്ങി- കൃപയാലെ ദൈവമകനായ് ഞാൻ അവകാശമായ് നിത്യജീവൻ ലഭിച്ചു- പ്രത്യാശയോടെ ഞാൻ മേവിടുന്നു കൃപ…
Verse 4
ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു- രക്ഷയിൻ സുവിശേഷം ഘോഷിക്കാം സകല മനുഷ്യർക്കും രക്ഷാകരമാം- ദൈവകൃപയിൽ ഞാൻ നിലനിൽക്കും കൃപ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?