LyricFront

Krupayin uravidam yeshu nathha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയിൻ ഉറവിടം യേശു നാഥാ നീയെന്നാശ്രയം അഭയം ഗോപുരം എന്നാളുമീ മരുവിൽ
Verse 2
യിസ്രയേൽ ജനത്തിനു മേഘം സദാ മരുഭൂവിൽ തണലായ് തീർന്നതുപോൽ ചൂടേറുമീ വൻ പാഴ് മരുവിൽ നിൻ വൻ കൃപ തണലേകണേ കൃപയിൻ
Verse 3
താങ്ങുവാനാവാത്ത ഭാരങ്ങളാൽ എന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾ ആശ്വാസദായകൻ യേശുവിൻ ചാരേ ആശ്വാസം കണ്ടേൻ ഞാനും കൃപയിൻ
Verse 4
കഷ്ടതയാൽ അനുസരണം തികഞ്ഞവനാം കർത്താവെൻ കഷ്ടതയിൽ തുണയായവൻ ശത്രുവിൻ മുമ്പാകെ മേശയൊരുക്കി ജയളിയായ് നടത്തീടുന്നു കൃപയിൻ...
Verse 5
എൻ പ്രിയനോടെന്നും അനുരൂപനായ് നിത്യസൗഭാഗ്യ സങ്കേത നഗരേ മഹിമകൾ ചൂടി മഹത്വത്തിൽ വാഴാൻ എന്നുള്ളം കാംക്ഷിക്കുന്നേ വേഗം കൃപയിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?