LyricFront

Krupayulla yahove devaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയുള്ള യഹോവേ! ദേവാ! മമ നല്ലപിതാവേ ദേവാ! കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ- കൃപയുള്ള കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ കൃപയുള്ള യഹോവേ! ദേവാ!
Verse 2
ദൂരവേ പോയ് അകന്നൊരെന്നെ നീ ഓർക്കവെ ഓർക്കവെ സ്വീകരിച്ചിതേവിധം നീ കനിഞ്ഞതത്ഭുതം അത്ഭുതം അതു നിത്യമോർത്തുഞാൻ ആയുസ്സെല്ലാം പാടിടും പദം മുത്തി പണിഞ്ഞിടും ദേവാ!
Verse 3
ദൈവമേ നിൻപദത്തിൽ നന്ദിയായ് വന്ദനം വന്ദനം ചെയ്യുമെന്നതെന്നിയേ എന്തു ഞാൻ തന്നിടും തന്നിടും? എന്നും എന്നും രാപ്പകൽ ആരാധിച്ചെന്നാകിലും നിൻകൃപയ്ക്കു പകരമായ് തീരാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?