LyricFront

Krushil itha krushil ninnum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹം യേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം
Verse 2
നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും) താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹം ഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ......
Verse 3
പാടീടാം പ്രാണപ്രിയന്റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം) മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം. ഇതാ! താൻ വാതിൽക്കൽ അ അ അ......

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?