ക്രൂശിൽ നീ എല്ലാം ചെയ്തല്ലോ
ക്രൂശിൽ നീ എല്ലാം തന്നല്ലോ(2)
ഒന്നും ഞാൻ ചോദിക്കില്ലിനി
എല്ലാം ഞാൻ നൽകിടാം(2)
Verse 2
ചോദിച്ചു ചോദിച്ചു ഞാൻ നീങ്ങവേ
യാചിച്ചു യാചിച്ചു ഞാൻ പോകവേ(2)
കാൽവറിയിൽ ക്രൂശതിൽ ചെന്നു ഞാൻ
യേശുവിൻ പൊൻമുഖം കണ്ടു ഞാൻ (2)
എൻ സ്വന്തമേശു എൻ ജീവനേശു
എൻ പ്രാണനേശു എൻ സർവ്വമേശു
Verse 3
യേശുവേ യേശുവേ നീ ഉന്നതൻ
യേശുവേ യേശുവേ നീ വലിയവൻ(2)
നിൻമഹാ സ്നേഹത്തിൻ ആഴത്തെ
ഇന്നു ഞാൻ നന്ദിയാൽ പാടിടും(2)
എൻ സ്വന്തമേശു എൻ ജീവനേശു
എൻ പ്രാണനേശു എൻ സർവ്വമേശു
Chodichu chodichu njaan neengave
Yachichu yachichu njaan pokave
Kaalvariyil krushathil chennu njaan
Yeshuvin ponmukham kandu njaan
En prannaneshu en sarvvammeshu
En svanthameshu en jeevaneshu
Verse 3
Yeshuve Yeshuve Nee Unnathen
Yeshuve Yeshuve Nee Valiyavan
Nin maha snehathin aazhathe
Innu njaan nandiyal padunnu
En svanthameshu en jeevaneshu
En Prannaneshu en sarvvammeshu