LyricFront

Krushil ninnum yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിൽ നിന്നും യേശു നിന്നെ സ്നേഹമോടെ വിളിച്ചിടുന്നു ചങ്കിലെ ചോര നിനക്കായ് ഞാൻ നൽകി മകനേ (മകളേ) വരികെൻ അരികെ നീ
Verse 2
മുൾമുടി ചൂടി നിന്ദിതനായി തൂങ്ങുന്നു ക്രൂശിൽ നിനക്കായ് എല്ലാം നിനക്കായ് എല്ലാം നിനക്കായ് നാഥൻ സഹിക്കുന്നതെല്ലാം പോകല്ലേ മകനേ... നിൻ പാപവഴിയിൽ... പോകല്ലേ മകളേ... നിൻ പാപവഴിയിൽ... തിരികെ വരൂ ഇനി വൈകരുതേ-നീ
Verse 3
ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചു വേദന കൊണ്ടു പുളഞ്ഞു എല്ലാം നിനക്കായ് എല്ലാം നിനക്കായ് നാഥൻ സഹിക്കുന്നതെല്ലാം പോകല്ലേ മകനേ... നിൻ പാപവഴിയിൽ... പോകല്ലേ മകളേ... നിൻ പാപവഴിയിൽ... തിരികെ വരൂ ഇനി വൈകരുതേ-നീ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?