LyricFront

Krushinte pathayil ananjeduvanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിന്റെ പാതയിലണഞ്ഞീടുവാനായ് അനുഗമിക്കുന്നു ഞാനിന്നു യേശുവേ നിന്നെ ഞാൻ നോക്കി അനുദിനം അനിഗമിക്കുന്നു(2)
Verse 2
ഇടുക്കമുള്ളൊരു പാതയിലൂടെ കടക്കുവീനെന്നെ തൻ മൊഴിയേയും ശ്രവിച്ചു ഞാൻ അണഞ്ഞീടുന്നേരം താങ്ങണേ കൃപയിൻ നാഥാ(2) ക്രൂശിന്റെ...
Verse 3
ക്രൂശിൻ പാത കിരീടമേകുന്നതെന്ന് ഓർത്തു ഞാനിന്നു ശക്തനായ് തീർന്നു ആർത്തിടാൻ എന്നകമേ നീ ആനന്ദം അരുളണേ നാഥാ(2) ക്രൂശിന്റെ...
Verse 4
ക്രൂശു വഹിപ്പാൻ ശക്തമാക്കുന്ന പ്രത്യാശയെന്നിൽ പകർന്നവനേ നിൻ തേജസ്സിൻ കിരീടം ഞാൻ ചൂടും ആ ദിനം വരെ നടത്തെന്നെ(2) ക്രൂശിന്റെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?