LyricFront

Krushithan yeshuvin sakshikale

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിതനേശുവിൻ സാക്ഷികളേ കുരിശിൻ പടയാളികളേ ആയുധവർഗ്ഗം കൈകളിലേന്തി ഐക്യമായ് നീങ്ങീടാം
Verse 2
ശത്രുവിൻ തന്ത്രങ്ങൾ അറിഞ്ഞിടുവാനായ് ശക്തരായ് തീർന്നീടാം ചുവടുകൾ സൂക്ഷിച്ചിടാം നായകൻ മുൻപിലുണ്ട്
Verse 3
ആദ്യസ്നേഹം കുറയുന്നു ദിനവും അധർമ്മങ്ങൾ പെരുകിടുന്നു വഴിയിൽ നാം വീണിടായ് വാൻ വചനത്തിൽ വേരൂന്നിടാം ക്രൂശിത…
Verse 4
ഭിന്നത ചമയ്ക്കുന്ന പ്രാകൃതന്മാർ ആത്മശകതിയെ ത്വജിച്ചിടുമ്പോൾ ആത്മാവിൽ പ്രാർത്ഥിച്ചിടാം വിശുദ്ധിയെ സൂക്ഷിച്ചിടാം ക്രൂശിത…
Verse 5
കുലി പ്രതിഫലം ലഭിക്കുന്ന സമയങ്ങൾ ഏറ്റവും ആസന്നമായ് കാലുകൾ ഇടറിടല്ലേ കാലങ്ങൾ ഏറെയില്ല ക്രൂശിത…
Verse 6
വാതിലുകളേ നിങ്ങൾ തലകളെ ഉയർത്തുവിൻ മണവാളൻ എഴുന്നെള്ളാറായ് മണവാട്ടി ഒരുങ്ങീട്ടുണ്ടോ മൃദുസ്വരം കേൾക്കുന്നുണ്ടോ ക്രൂശിത…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?