LyricFront

Krushumeduthu njaan yeshu rakshakane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ ക്ലേശങ്ങൾ വന്നാലും പിൻചെല്ലമേ എൻ കൂശുമെടുത്തു ഞാൻ
Verse 2
ദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽ തൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തു എക്കാലവും എന്നെ നടത്തുമേ
Verse 3
ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലും വേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട- മുണ്ടെനിക്കു ചാരി വിശമിപ്പാൻ
Verse 4
എൻ ജീവവഴികളിൽ ആപത്തു നാളുകളിൽ എന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻ എന്നേശു രക്ഷകൻ മതിയല്ലൊ!
Verse 5
ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെ മൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ് ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ
Verse 6
കർത്താവിൻ സന്നിധിയിൽ എത്തും പ്രഭാതത്തിൽ ഞാൻ കണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നും നിത്യതയിൽ ക്രിസ്തൻ കൂടെ വാഴും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?