LyricFront

Kurishathin darshanam kaanuka paapi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുരിശതിൻ ദർശനം കാണുക പാപി കാൽവറി കുരിശതിൻ ദർശനം കാണുക പാപി
Verse 2
കാൽവറി നാഥനെ കാണുക പാപി കാൽകരങ്ങൾ ആണിയാൽ തറച്ചു ക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടി പാപികൾക്കായ് കുരിശിൽ മരിച്ചു
Verse 3
കക്കയെപ്പോലെ കറുത്തവൾ ശുലേമി കാന്തന്റെ വർണ്ണന വർണ്ണിക്കുന്നു ക്രിസ്തൻ വെണ്മയും ചുവപ്പ‍ും ഉള്ളവനാകയാൽ പതിനായിരം പേരിൽ അതിശ്രേഷ്ഠൻ
Verse 4
കണ്ണുകൾ രണ്ടും തീജ്വാലപോലെയും കൈകാൽ മിനുങ്ങിയ താമ്രനിറം ക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവും ഉള്ളവനാണവൻ രാജരാജൻ
Verse 5
അന്തമില്ലാതുള്ള അനന്തരാജന്റെ അവൻ ദേഹം ഗോമേദകം പോലെയും ക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻ മുഖവും മിന്നൽ പ്രകാശം പോലെയും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?