LyricFront

Kurisheduthen yeshuvine

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുരിശെടുത്തെൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യംവരെ
Verse 2
ഭാരങ്ങൾ നേരിടുമ്പോൾ കരങ്ങളാൽ താങ്ങിടുന്നു മരണത്തിൻ താഴ്വരയതിലുമെന്നെ പിരിയാത്ത മാധുര്യ നല്ല സഖിതാൻ
Verse 3
അവനെന്നെയറിഞ്ഞിടുന്നു അവനിയിൽ കരുതിടുന്നു ആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾ അവലംബമായെനിക്കവൻ മാത്രമാം
Verse 4
മാറിടും മനുജരെല്ലാം മറന്നിടും സ്നേഹിതരും മാറ്റമില്ലാത്തവനെൻ മനുവേൽ മഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്
Verse 5
തീരണം പാരിലെൻനാൾ തിരുപ്പാദസേവയതാൽ ചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽ അരുമയോടവനെന്നെ മാറോടണയ്ക്കും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?