LyricFront

Kushavan kaiyyil enne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കുശവൻ കൈയ്യിൽ എന്നെ തരുന്നു നാഥാ നിൻ ഹിതം പൊലെന്നെ പണിയുവാൻ (2)
Verse 2
എന്നെയും എനിക്കുള്ള സകലത്തെയും നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)
Verse 3
തരുന്നു നാഥാ... തരുന്നു നാഥാ... നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)
Verse 4
ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... ഹല്ലേലുയ്യാ... ഹല്ലേലുയ്യാ...
Verse 5
ഉടയ്ക്കണമെ എന്നെ ഉടയ്ക്കണമെ നിൻ ഹിതം പോലെന്നെ പണിയുവാൻ (2)
Verse 6
നിൻ കരത്താൽ എന്നെ പണിയണമെ നിൻ ഹിതം പോലെന്നെ പണിയണമെ
Verse 7
പണിയണമെ... പണിയണമെ... നിൻ ഹിതം പോലെന്നെ പണിയണമെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?