LyricFront

Labhichathaaya nanmakalorthu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലഭിച്ചതായ നന്മകളോർത്തുയെൻ മനസ്സു നിറയെ സ്തുതികളുമായ് നിൻ ഉപകാരങ്ങളെ മറന്നിടാതിന്ന് കർത്തനെ വാഴ്ത്തി സ്തുതിച്ചിടുന്നു
Verse 2
എന്തൊരാന്ദം എന്തു സന്തോഷം എന്റെ ജീവിതത്തിൽ ചെയ്ത നന്മയോർത്താൽ
Verse 3
കൃപയാലെന്നുടെ അകൃതത്തിന്റെ മോചനത്തിനായ് വില കൊടുത്തോനെ സകല രോഗവും സൗഖ്യമാക്കുവാൻ നിണമൊഴുക്കി നിൻ ജീവൻ തന്നോനേ
Verse 4
തകർന്നയെൻ ജീവിൻ വീണ്ടല്ലോ ദയയും കരുണയും അണിയിച്ചവനെ കഴുകനേപ്പോൽ പുതുകവരുവാൻ വായ്ക്കും നന്മയാൽ തൃപ്തിതന്നോനെ
Verse 5
പൊടിയാമെന്നുടെ പ്രകൃതിയറിഞ്ഞുനീ കരുണ തോന്നിയെന് ലംഘനങ്ങളെ അകറ്റിദയയാൽ ഭക്കതനാക്കി നിൻ ഇഷ്ടം ചെയ്യുവാൻ തിരെഞ്ഞെടുത്തോനെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?