LyricFront

Labhichathallaathinikkivide onnumillappaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാ നിനച്ചു നിന്നിലനുദിനവും സമർപ്പിച്ചീടുന്നേ
Verse 2
തനിച്ചു നടപ്പാൻ ത്രാണിയില്ലീ മരുപ്രയാണത്തിൽ കരത്തിനാൽ പിടിച്ചു നിത്യം നടത്തിടേണമെ വെറുത്തിടുന്നീ ധരിത്രിയിലെ സകലവും സദാ സ്മരിച്ചു നിൻ പാദത്തിലെന്നെ സമർപ്പിച്ചിടുന്നു
Verse 3
നരക ഭയത്താൽ ഉരുകി ദിനവും നരക ഭീതിയെ സ്മരിച്ചു നിത്യം ഉരുകിയുരുകി എരിയും നേരത്തിൽ കരുണയുള്ളൻ യേശു എന്മേൽ കരുണ തോന്നിയെൻ മരണഭയത്തെ ജയിച്ചിടുവാൻ അരുളി വൻകൃപ
Verse 4
ഒരിക്കലും നശിച്ചിടാത്ത ഭാവി ഓർക്കുമ്പോൾ ഇനി എനിക്കീ ഭൂവിലുള്ളതെല്ലാം വെറുക്കുന്നേ ക്ഷണികമല്ലാതൊന്നും ഇല്ലീ ധരിത്രിയിലെന്ന്- ഓർത്തു നാഥൻ കരത്തിലെന്നെ സമർപ്പിച്ചീടുന്നു
Verse 5
എനിക്കു വേണ്ടി ക്രൂശെ ജയിച്ചു പോയോരെൻ അരുമ നാഥൻ വരവു നോക്കി ദിനവും കാക്കുന്നു തിരിച്ചു വന്നു ചെർത്തിടാമെന്നുറപ്പുതന്നതാൽ ഉണർന്നു നിത്യം വരവിനായിട്ടൊരുക്കിടുന്നെന്നെ
Verse 6
സ്വർപ്പൂരത്തിൽ വാഴുമെൻ ശ്രീയേശു... എന്നരീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?