ഉയിരുള്ള നാൾ വരെയും
നിൻ സ്നേഹം മതി അപ്പനെ
പിരിയാബന്ധമിത് അകലാത്ത സ്നേഹമിതു
വീണ്ടെടുത്തെന്നെ യോഗ്യനാക്കിയ
കാൽവറിയിൻ സ്നേഹമെ
Verse 3
മൺപാത്രം പോലെ ഞാൻ
പല വട്ടം ഉടഞ്ഞെങ്കിലും
ഒരുക്കിയെടുത്തു എന്നെ
ആതിശയമായ് മാറ്റി
നിൻ സ്നേഹമെന്നെ തേടി വന്നു
ആ കൃപയിൽ വളർന്നു
Verse 4:
ഞാനോ കുറയേണം
എന്നിൽ നീ വളരേണം
ഈ ബലഹീനനെയും
ബലവാൻ ആക്കിടുന്ന
പരിശുദ്ധാത്മ ശക്തിയാൽ നിറക്കാ
ആത്മാവിൽ ആരാധിക്കാം