LyricFront

Lakshyamathane en aashayathane en jeeva

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലക്ഷ്യമതാണേ എൻ ആശയതാണേ എൻ ജീവനാഥനെ ഞാനെന്നു കാണുമോ
Verse 2
ക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയ എൻ പ്രേമകാന്തനെ ഞാനെന്നു കാണുമോ ദേവദേവനെ എൻ ത്യാഗവീരനെ എൻ ജീവിതസുഖം നീ മാത്രമാകുന്നു
Verse 3
പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരം പ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാ നിത്യസൗഭാഗ്യം ലഭ്യമാകുവാൻ എത്രകാലം ഞാൻ കാത്തിടണമോ
Verse 4
പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാം നിത്യസൗധത്തിൽ നാം എത്തിടുവാനായ് യുവസോദരങ്ങളെ യുവകേസരികളെ നാം ഒന്നുചേരുകജയക്കൊടി ഉയർത്തുക
Verse 5
ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ സീയോൻ പുരിയതോ അധികകാമ്യമേ എന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോ അന്നു തീരുമേ ഈ പാരിൽ ദുരിതം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?