LyricFront

Lakshyngal anavadhi kaanunnundanudinam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലക്ഷ്യങ്ങളനവധി കാണുന്നുണ്ടനുദിനം സഭയെ നീ ഒരുങ്ങിടുക വേഗം
Verse 2
പാവനജീവിതം നയിച്ചിടും ശുദ്ധന്മാർ പാരിടം വെടിഞ്ഞീടുമേ - ഈ
Verse 3
താരങ്ങളനുദിനം വീഴുന്നു ധരണിയിൽ വരവിനെ വെളിപ്പെടുത്തി - പ്രിയനിൻ
Verse 4
പരിശുദ്ധഗണങ്ങളെ തകർത്തിടുവാൻ ശത്രു അലറിക്കൊണ്ടെടുത്തിടുന്നേ - സാത്താൻ
Verse 5
ഉയർത്തുക കൺകൾ നിൻ -- നാഥനിന്നിടത്തേ ക്കഭയം തൻ പാദമതാൽ എന്നും
Verse 6
കഷ്ടത തുഷ്‌ടിയായ് അനുഭവിച്ചിടുവാൻ പുതുശക്തി പകർന്നിടും താൻ -- ദിനവും
Verse 7
ഭക്തരിൻ കണ്ണുനീർ തുവർന്നിടാൻ കാലമായ് ആനന്ദിപ്പിൻ പ്രിയരേ- സതതം
Verse 8
കാന്തനുമായെന്നും വസിച്ചിടും കാലം നിൻ- ആകുലമകന്നിടുമേ-അനന്തമാം ഭാഗ്യം നീ അടഞ്ഞിടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?