LyricFront

Loka mohangale vittodidaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോക മോഹങ്ങളെ വിട്ടോടിടാം ദൈവഹിതമതു തിരിച്ചറിയാം
Verse 2
ദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാം വിശ്വാസം സൗമ്യത പിൻതുടരാം വിശ്വസ്തതയിൽ മുന്നേറാം യൗവ്വന മോഹങ്ങൾ വിട്ടോടിടാം
Verse 3
പാപഭാരത്താൽ ബന്ധിതരായ് മൃത്യുവിന്നടിമകളായ്(2) തകരും മാനവർക്കായ് നിത്യ സുവിശേഷം ഘോഷിച്ചിടാം
Verse 4
കണ്ണുനീരിൽ നാം വിതച്ചിടുകിൽ ആർപ്പോടെ നാം കൊയ്തിടുമേ(2) ചേർത്തിടും നമ്മെയവൻ നിത്യ സ്വർഗ്ഗീയ ഭവനമതിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?