LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Loka sthapanathinu munpe
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
ലോക സ്ഥാപനത്തിനു മുൻപെ ദൈവം നമ്മെ തിരെഞ്ഞെടുത്തു കൃപാ മഹത്വത്തിൻ പുകഴ്ച്ചക്കായ് ദൈവം നമ്മെ ദത്തെടുത്തു
Verse 2
യേശുവിൻ രക്തത്താൽ മോചനം അതിക്രമങ്ങളുടെ മോചനം വീണ്ടെടുപ്പെന്ന മോചനം ദൈവം നമുക്കു നൽകി
Verse 3
ദൈവ മഹത്വത്തിൻ പുകഴ്ചക്കായി ദൈവം നമ്മെ മുൻ നിയമിച്ചു ഏറെ പ്രത്യാശ തന്നു തന്റെ സന്നിധിയിൽ നാം വിശുദ്ധിയൊടെ നിഷ്കളങ്കരായ് പാർത്തിടാം ഒരുങ്ങി നിൽക്കാം
Verse 4
സ്വർഗ്ഗത്തിലും ഭൂവിലും ഉള്ളതെല്ലാം കൃസ്തുവിൽ ഒന്നാകുമെ അന്ത്യനാൾ വരുമ്പോൾ ക്രിസ്തൻ നാമത്തിൽ നാം അവനവകശികൾ വിശുദ്ധാത്മവിനാൽ മുദ്ര ഏറ്റവർ നാം
Verse 1
loka sthapanathinu munpe daivam namme thirenjeduthu krupa mahathvathin pukazhchakkay daivam namme datheduthu
Verse 2
yeshuvin rakthathal mochanam athikramangalude mochanam veendeduppenna mochanam daivam namukku nalky
Verse 3
daiva mahathvathin pukazhchakkayi daivam namme mun niyamichu ere prathyasha thannu thante sannidhiyil naam vishuddhiyode nishkalangkaray paarthidam orungy nilkkam;-
Verse 4
swargathilum bhuvilum ullathellam kristhuvil onnakume anthyanaal varumbol kristhan naamathil naam avanavakashikal vishudhathmavinal mudra eattavar naam;-
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later