LyricFront

Lokam tharunna sughakangal ellam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകം തരുന്ന സുഖങ്ങളെല്ലാം ഈ ലോകത്തിൽ അലിഞ്ഞ് വിഴും ലോകം തരുന്ന സ്നേഹമെല്ലാം ഈ ലോകത്തിൽ വിട്ട് പോകും (2)
Verse 2
യേശുവേ എൻ യേശുവേ എൻ സ്നേഹമേ ജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2)
Verse 3
നിന്നെ സ്നേഹിക്കുന്നവർ നിനെക്കെതിരായ് തീരും യേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻ
Verse 4
ക്രൂശിൽ നീ എനിക്കായി മരിച്ചു നിത്യ സമാധാനം ഏകി (2) കരുതുന്നവൻ എന്നെ കാക്കുന്നവൻ നൽ വഴിയിൽ നടത്തുന്നവൻ - യേശുവേ എൻ
Verse 5
ലോകമെന്നെ ദുഷിച്ചെന്നാലും കർത്തെനെന്നെ കൈവിടില്ല - യേശുവേ എൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?