LyricFront

Lokamakumee vaaridhiyilen padakil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകമാകുമീ വാരിധിയിലെൻ പടകിൽ നീ വരണം നല്ല അമരക്കാരനായിട്ടെൻ ജീവ പടകതിൽ-എന്റെ
Verse 2
കൂറ്റൻ തിരമാല ഭീകരമാ യ വരും നേരം വൻ കൊടുങ്കാറ്റിൽ എന്റെ വഞ്ചിയുലഞ്ഞിടും നേരം ഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീ നാഥാ ശാന്തമാക്കണം നീ
Verse 3
നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽ എണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെ ചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾ നിനക്കു പാടുവാൻ സ്തുതികൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?