LyricFront

Lokamam vayalil koythinaayi poyidaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാം താതന്റെ വാക്കിനായ് ഓട്ടമോടിടാം നിൽക്കുവാൻ നമ്മുക്ക് സമയമോട്ടും ഇല്ലിവിടെ; ദൈവത്തിൻ വേലക്കായ് വേഗമോടിടാം(2) (ലോകാമം വയലിൽ)
Verse 2
പാപികളെ തേടി പാതകൾ തോറും പാരിലെവിടെയും നാം സാക്ഷിയായിടാം പാതങ്ങൾ ഇടരുവാൻ ഇടവരില്ലിനി; പാവനനാം പരിശുദ്ധൻ കൂടെയുള്ളതാൽ(2) (ലോകാമം വയലിൽ)
Verse 3
ശ്രേഷ്ഠരാം ഭക്തന്മാർ പോയപാദയിൽ നാം ഒരുമിച്ചു നിരനിരയായി അനുഗമിച്ചിടാം സൃഷ്ടാവാം ദൈവത്തിൻ സേനകളായി നാം; ധീരതായോടെ യുദ്ധ സേവ ചെയ്തിടാം(2) (ലോകാമം വയലിൽ)
Verse 4
നിത്യ ജീവൻ നൽകിടും കർത്താധികർത്തന്റെ ശ്രേഷ്ഠരാം യോഗ്യരാം യോദ്ധാക്കളല്ലോ നാം അന്ത്യത്തോളവും ധൈര്യമായ് ഘോഷിക്കാം; കർത്തൻ പ്രതിഫലം നൽകിടും നിശ്ചയമായി(2) (ലോകാമം വയലിൽ)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?