LyricFront

Lokanthyam aasannamai iee yugam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ് രക്ഷയിൻ വാതിൽ പൂട്ടാറായ് യേശു വിളിച്ചിടുന്നു-നിന്നെ(2)
Verse 2
പാപത്തിൻ ആഴത്തിൽ വലയുവോരേ ശാപത്തിൻ ഭാരത്താൽ തളർന്നോരേ രക്ഷകൻ നിന്നെ വിളിച്ചീടുന്നു കൃപയിൻ കാലം മറന്നീടല്ലെ കൃപായുഗം-ഇതു കൃപായുഗം ലോകാ...
Verse 3
ഘോരമായുള്ളൊരു നാൾ വരുന്നു ഭൂമിയിൽ ആർ എതിർ നിന്നീടും കോപത്തീയിൽ വീഴാതെ ഈ രക്ഷ നീ ഇന്ന് നേടീടുക കൃപായുഗം-ഇതു കൃപായുഗം ലോകാ...
Verse 4
സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകും അന്ധകാരം ഭൂവിൽ വ്യാപരിക്കും രക്ഷകൻ നിന്നെ വിളിച്ചീടുന്നു കൃപയിൻ കാലം മറന്നീടല്ലേ കൃപായുഗം-ഇതു കൃപായുഗം ലോകാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?