LyricFront

Lokanthyatholavum koode irunnenne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ താങ്ങി നടത്തിടും പൊൻ കരത്താൽ വേദനയേറുന്ന നേരത്തുമെന്റെ ചാരേയണഞ്ഞിടും യേശു നാഥൻ എന്‍റെ ചാരേയണഞ്ഞിടും പ്രാണ നാഥൻ
Verse 2
Chorus പരനെ തവ സുതനെ തവ ശരണം നീ മാത്രം നീയേ എൻ ശരണം വഴിയും നീ മാത്രം
Verse 3
സ്നേഹിതർ സോദരർ മാറിടുമ്പോൾ സകലവും പ്രതികൂലമായിടുമ്പോൾ നിന്നോടു കൂടെ ഞാൻ ഉണ്ടെന്നരുളിയ യേശു നാഥൻ എന്റെ യേശു നാഥൻ
Verse 4
കാലുകൾ ഇടറിടും എന്നു തോന്നുമ്പോൾ ആശ്രയമില്ലാതെ ഏകനായിടുമ്പോൾ വീഴാതെ താങ്ങിടും അവസാനത്തോളവും യേശുനാഥൻ എന്‍റെ പ്രാണ നാഥൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?