LyricFront

Lokathin deepamay - here I am to worship

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകത്തിൻ ദീപമായി ഭൂവിൽ ഇറങ്ങിയ നിൻ രൂപം കാണട്ടെ ഞാൻ എൻ മനം കവർന്ന വിൺ സൗന്ദര്യം നീയെ എൻ നാൾകൾ നിൻ കൂടെന്നും
Verse 2
ആരാധിക്കുന്നങ്ങേ കുമ്പിടും തൃപാദെ അത്യുച്ചത്തിൽ ആർക്കും നീയെൻ ദൈവം മാധുര്യവാൻ കർത്തൻ യോഗ്യനെന്നും നീയെ എൻ പ്രിയൻ നീ മാത്രം എന്നെന്നുമെ
Verse 3
നിത്യനാം രാജൻ നീ ഉന്നത ശ്രേഷ്ടൻ സ്വർഗ്ഗത്തിൻ മഹിമയും തിരുക്കരം മെനഞ്ഞതാം ധരയിൽ നീ ഇറങ്ങി സ്നേഹം നൽകാൻ താണു നീ
Verse 4
ആ ക്രൂശിൽ നീ തീർത്തെൻ കടം അസാധ്യമെ അതെണ്ണീടാൻ (3)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?