LyricFront

Lokathin mohangalaal viranjodidumen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ പ്രിയരെ നാശത്തിൻ കൂപമതിൽ വീഴാതേശു വിളിക്കുന്നിതാ
Verse 2
അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേ ആശ്വാസമേകുമവൻ നിന്റെ ആനന്ദദായകൻ താൻ സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ Verse 3: ആശയവരുമേ, നിരാശയരായവരേ ആശ്രയമേകുമവൻ നിന്റെ ആനന്ദദായകൻ താൻ സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ
Verse 4
തൽക്കാല മോദത്തിനായ് സുഖഭോഗങ്ങൾ തേടുവോരേ നിത്യസന്തോഷത്തിനായ് രക്ഷാദായകൻ ചാരേ വരു സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ Verse 5: രോഗത്തിൻ കാഠിന്യത്താൽ ഏറ്റം ഭാരപ്പെടുന്നവരേ രോഗിക്കു വൈദ്യനവൻ പിന്നെ പാപിക്കുരക്ഷയും താൻ സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?