LyricFront

Maa parishuddhaathmane shakthiyerum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാ പരിശുദ്ധാത്മനെ ശക്തിയേറും ദൈവമേ വന്നു രക്ഷിക്കണമേ - വേഗമേ
Verse 2
പാപിയെന്നുള്ളിൽ ന്യായങ്ങൾ വാദിച്ചുണർത്തീടുക എൻ പാപവഴികൾ തോന്നിക്കുക വേഗമേ...
Verse 3
പാപബോധം നല്കുക നീ നീതിന്യായ തീർപ്പിനെയും പക്ഷമോടിങ്ങോർമ്മ നല്കുക വേഗമേ...
Verse 4
യേശുവോടു ചേരുവാനും സത്യം ഗ്രഹിച്ചീടുവാനും എ​ന്നെ ആകർഷിക്കടുപ്പിക്ക വേഗമേ...
Verse 5
നല്ല ജീവ വിശ്വാസവും മോക്ഷ ഭാഗ്യ മുദ്രയതും നല്കുക വീണ്ടും ജനനവും വേഗമേ...
Verse 6
പരിശുദ്ധനാക്കുകെ​ന്നെ പഠിപ്പിക്ക ദൈവ ഇഷ്ടം പരനെ! വഴി നടത്തെന്നെ വേഗമേ...
Verse 7
ബലഹീനത വരുമ്പോൾ തുണെച്ചാശ്വാസിപ്പി​ക്കെന്നെ പരലോകാനന്ദം കാട്ടുക വേഗമേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?