LyricFront

Maan neer thodinai dahichu kamshikum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാൻ നീർത്തോടിനായ് ദാഹിച്ചു കാംഷിക്കും പോലവെ എൻ ആത്മാവിൻ ദാഹവും നിനക്കായ് എൻ ദൈവമേ
Verse 2
ആശ്രയം നീ ശൈലവും നീ കോട്ടയും നീ എന്നും കാക്കും
Verse 3
ജീവിക്കും ദൈവത്തിനായ് ദാഹിക്കുമെൻ മനമേ ദേവാ-നിൻ സന്നിധിയിൽ നിന്നിടാൻ ആത്മാവു വാഞ്ഛിക്കുന്നു
Verse 4
ആത്മാവെ ഉള്ളമതിൽ ഖേദത്താൽ ഞരങ്ങുന്നുവോ അവൻ നിന്റെ രക്ഷയുമേ നിന്നുടെ മുഖ പ്രകാശവുമേ
Verse 5
ഹെർമ്മോൻ മലകളിലും യോർദ്ദാൻ തലങ്ങളിലും എല്ലായിടങ്ങളിലും നിന്നെ നിരന്തരം സ്തുതിച്ചിടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?