LyricFront

Maanju pokum manushya sneham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മാഞ്ഞു പോകും മനുഷ്യ സ്നേഹം മറക്കിലോരിക്കലും ദൈവ സ്നേഹം മരു ഭൂവിലെന്നെ മലർവാടിയാക്കി മർന്റെ മുമ്പിൽ മാനിച്ച സ്നേഹം(2) ആ ദിവ്യ സ്നേഹം... അളവറ്റ സ്നേഹം അനുദിനമേന്നെ താങ്ങുന്ന സ്നേഹം(2) (മാഞ്ഞു പോകും)
Verse 2
ആശയാറ്റു ഞാൻ തേങ്ങിയ നേരം താങ്ങി നടത്തി കൃപയിൻ കരങ്ങൾ(2) ഈ ലോകെ ഞാൻ ഏതുമില്ല നാഥാ ഇവിടെ ഞാൻ എന്നും പരദേശിയാണെ(2) (മാഞ്ഞു പോകും)
Verse 3
ഏതെന്നു ഞാൻ കരുതിയ നേരം ഏങ്ങലടിച്ചു ഞാൻ നീറിയ വേളയിൽ(2) കൈ വിടില്ലെന്ന് അരുളിയ നാഥാ കരം പിടിച്ചെന്നെ മാറോടണച്ചു...(2) (മാഞ്ഞു പോകും)
Verse 4
മുള്ളു നിറഞ്ഞതാം പാതയിലെന്നുടെ കാലുകൾ വേദന ഏറിടുമ്പോൾ(2) തങ്ങിനടത്തും അൻപിൻ കരങ്ങൾ തലടിയാകാതെ നിത്യതയോളം...(2) (മാഞ്ഞു പോകും)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?