LyricFront

Madhura tharam thiru vedham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മധുരതരം തിരുവേദം മാനസമോദവികാസം
Verse 2
തരുമിതു നിത്യം പരിചയിച്ചീടിൽ നിരവധി നന്മകളുണ്ടാം പരമധനമിതിൽ കണ്ടാൽ
Verse 3
വാനൊളി നീങ്ങിയിരുളാകുന്നേരം ഭാനുവിൻ ദീപ്തിപോൽനിന്നു ഭാസ്സരുളിടുമിതെന്നും
Verse 4
ബഹുവിധ കഷ്ടമാം കയ്പുകൾ മൂലം മധുരമശേഷവും പോകെ മധുവിധു നൽകീടും ചാലെ
Verse 5
നിസ്വത നിന്നെ കൃതനാക്കുമ്പോൾ രത്നവ്യാപാരിത തന്നെ പ്രത്നധനിയാക്കും നിന്നെ
Verse 6
അജ്ഞനു ജ്ഞാനം അന്ധനു നയനം നല്കിടുമീശ്വരവചനം പുൽകിടുന്നു വിജ്ഞരിതന്നെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?