LyricFront

Madhyakashathinkal manipandhalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ മണവാട്ടി സഭയുടെ വേളിനടക്കും മഹമിയിൽ വാഴുന്ന മണവാളനായ് മാലിന്യം ഏൽക്കാതെ നാം ഒരുങ്ങിനിൽക്ക(2)
Verse 2
വാനത്തിൽ മേഘത്തിൽ മദ്ധ്യാവാനത്തിൽ വാണിടും കാന്തനായ് ഒരുങ്ങി നിൽക്ക വീണ്ടെടുക്കപ്പെട്ട ദൈവജനമേ വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക(2)
Verse 3
ഇത്രയും സ്നേഹം ലഭിച്ച ഒരുമണവാട്ടി വേറെയില്ലല്ലോ ഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ(2) ഇനിയും കുറഞ്ഞോന്നു കഴുയുന്നേരം വരുവാനുള്ളോൻ വേഗം വന്നീടും(2)
Verse 4
കുഞ്ഞാട്ടിൻ കല്യാണനാളിൽ അന്നുക്ഷണിക്കപ്പെട്ടോരെല്ലാവരും കാന്തനോടു ചേർന്നിടുവാൻ അവർക്കന്നാളിൽ ഭാഗ്യം ഉണ്ടാകും ഇവിടെ കയറിവരികയെന്നു കർത്താവിൻ ഗംഭീരനാദം കേട്ടിടും(2)
Verse 5
ഇത്രയും സ്നേഹം നൽകിയ ഒരു മണവാളൻ വേറെയില്ലല്ലോ ഇത്രയും രക്ഷനൽകിയ ഒരു രക്ഷകൻ ഭുവിൽ ഇല്ലല്ലോ സ്വന്തമാം ജീവനെ തന്നു വീണ്ടവൻ തിരുരക്തം ചൊരിഞ്ഞു രക്ഷയേകിയോൻ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?