LyricFront

Mahathva prabhu maricha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹത്വ പ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ ഈ ലോകാഡംബരങ്ങൾ നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ
Verse 2
പ്രശംസ ഒന്നുമാത്രമേ ക്രിസ്തേശുവിൻ മൃത്യുതന്നെ ചിറ്റിമ്പകാര്യം സർവ്വവും തൻ രക്തത്തിനായ് വിടുന്നേൻ
Verse 3
തൃക്കാൽക്കരം ശിരസ്സിൽനിന്ന് ഒഴുകുന്നേ സ്നേഹം ദുഃഖം ഇവയിൻ ബന്ധം അത്ഭുതം മുൾമുടിയോ അതിശ്രേഷ്ഠം
Verse 4
പ്രപഞ്ചം ആകെ നേടി ഞാൻ ത്യജിക്കിലും മതിയാക ഈ ദിവ്യസ്നേഹത്തിനു ഞാൻ എന്നെ മുറ്റും നൽകീടണം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?