മഹത്വം മഹത്വം മഹത്വം സ്തുതി
മഹത്വം മഹത്വം മഹത്വം സ്തുതി
സർവ്വ മഹത്വത്തിനും സ്തോത്രത്തിനും യോഗ്യനായവൻ
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും വാഴ്ത്തിടും
കുഞ്ഞാട്ടിന്റെ മുൻപിൽ (2)
Verse 2
വാഴ്ത്തിൻ പുകഴ്ത്തിൻ യേശു കർത്തനെ
വാഴ്ത്തിൻ പുകഴ്ത്തിൻ യേശു കർത്തനെ
എന്നെ അനുദിനവും വഴി നടത്തും നല്ല ഇടയാ
നിന്നെ ഉയർത്തിടും ഞാൻ ആരാധിച്ചിടും
എൻ അന്ത്യത്തോളവും (2)
Verse 3
ഹലേ...ലുയ്യാ യേശു രാജന്
ഹലേ...ലുയ്യാ യേശു രാജന്
നന്ദിയോടെ ഞാൻ വണങ്ങിടുന്നേ
കരങ്ങൾ ഉയർത്തിടുന്നേ
എന്നെ പരിപൂർണ്ണമായ് സമർപ്പിക്കുന്നേ സ്വീകരിക്കണേ(2)