LyricFront

Mahathvam nathhaa mahathvam deva

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹത്വം നാഥാ മഹത്വം ദേവ മഹത്വം നാഥാ മഹത്വം ദേവ
Verse 2
എൻ ജീവനിൽ സ്നേഹമായ് എൻ പ്രാണനിൽ ആനന്ദമായ് എൻ നവാതിൽ രാഗമായ് എൻ ആന്മാവിൽ ആശ്വാസമായ് മഹത്വം…
Verse 3
വെടിഞ്ഞിടുമേ ഈ ഗേഹം തകർന്നിടുമേ ഈ ലോകം[2] പ്രിയൻ മാർവിൽ ചാരിടുമ്പോൾ സ്നേഹത്തോടെ താലോലിക്കും മഹത്വം…
Verse 4
ആത്മനാഥനെ യേശു വന്നിടും കണ്ണുനീരെല്ലാം തുടച്ചീടും [2] പ്രാണനാഥൻ മുഖം കാണുമ്പോൾ ആശ്വസിക്കും /ദിനംതോറും ആശ്വസിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?