LyricFront

Mahathvame mahathvame mhathvam than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന് മഹത്വത്തിനും സ്തോത്രയാഗത്തിനും യോഗ്യൻ എല്ലാ നാളും
Verse 2
ദൂതർസംഘമിതാ വിശ്രാമം കൂടാതെന്നും (2) ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്നെപ്പോഴും (2) വാഴ് ത്തുന്നിതാ
Verse 3
സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ (2) സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും (2) താരങ്ങളും
Verse 4
തീക്കൽ മഴ ഹിമം ആഴി കൊടുങ്കാറ്റിവ (2) പർവ്വതങ്ങൾ എല്ലാ കുന്നുമലകളും (2) വാഴ് ത്തീടട്ടെ
Verse 5
പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും (2) രാജാക്കൾ മഹത്തുക്കൾ പ്രഭുക്കന്മാർ വംശക്കാർ (2) രക്ഷകനെ
Verse 6
ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും (2) തപ്പുകൾ കിന്നരം കൈത്താളമേളത്താൽ (2) വാഴ് ത്തീടട്ടെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?