LyricFront

Mahathvathin adhipathiyaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹത്വത്തിൻ അധിപതിയാം മഹോന്നതൻ വരവതിനായ് ഉണരുക തിരുസഭയേ നാഥൻ വരവിനായൊരുങ്ങുക നാം
Verse 2
വിളിക്കപ്പെട്ടോർ നമ്മൾ ഒരുക്കപ്പെട്ടോർ ദൈവ കൃപയും കരുണയും നിറയപ്പെട്ടോർ താഴ്വര തന്നിലെ തമസ്സകറ്റാൻ നമ്മെ തിരഞ്ഞെടുത്തവൻ മുന്നമേ
Verse 3
നിർമ്മലരായ് നിത്യം നിർമ്മദരായ് ദൈവ നീതി നിർവാഹകരായ് മരുവാം നിർവ്യാജ സ്നേഹത്തിന്‍ സാക്ഷികളായ് നമ്മൾ നിവർത്തിക്ക ദൈവഹിതം
Verse 4
ക്രിസ്തുവിനായി ഭൂവിൽ ഭോഷരായാൽ ദൈവ സവിധത്തിലേറ്റവും ധന്യർ പീഡകൾ നിന്ദകൾ എതിരുകളേറുകിൽ നൻമയാൽ വിളങ്ങുക നാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?