LyricFront

Mahimayezhum paramesha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ
Verse 2
നിസ്തുല സ്നേഹ സാഗരമേ, ഹാ പ്രസ്താവ്യമെ തിരുനാമം ക്രിസ്തോ നീ താനെൻ വിശ്രാമം Verse 3: കാർമുകിൽ ഭീകരമായ് വരുന്നേരം കാൺമതോ നിയമത്തിൻ വില്ലൊന്നായതിൽ തീരുമെൻ ഭാരം Verse 4: സംഗതിയില്ലിളകീടുവാൻ സ്നേഹ-ച്ചങ്ങലയാൽ തിരുമാർവ്വോടെന്നെയിണച്ചതുമൂലം Verse 5: താവക സന്നിധി ചേർന്നതികാലേ ജീവനിൽ നിറഞ്ഞെഴുന്നേൽക്കും പാവന ചിന്തകളാലെ Verse 6: നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും നിൻ മധുരാമ്യതവചനം ഖിന്നതയാകവേ പോക്കും Verse 7: ക്രൂശിലെ രക്തമെൻ ജീവനാധാരമെ നാശലോകം വെടിഞ്ഞോടാൻ ആശയോടേശുവേ നേടാൻ Verse 8: പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്റെ കളങ്കമറ്റേശുവെ കാണും വിളങ്ങും വിശ്വാസത്താലോടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?