LyricFront

Mahimayil valiyavan mahonnathan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മഹിമയിൽ വലിയവൻ മഹോന്നതൻ മനമുരുകും എന്നെ ചേർത്തിടുന്നവൻ ബലമാർന്ന സങ്കേതം അടുത്തുള്ളവൻ യാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻ
Verse 2
ആരാധിക്കാം എന്നും പരിശൂദ്ധനെ എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേ
Verse 3
നിൻ ചാരെ അണയും മനമുരുകി തിരുമാർവ്വിൽ ചാരി നിത്യം ഞാൻ മറയും പാറയിൽ ജലവും മാറായിൽ മധുരവും എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ് ആരാധിക്കാം...
Verse 4
വാനിൽ പെയ്യും ഹിമവും മഴയും അവിടേക്കു മടങ്ങാതെ ഭൂമി നനക്കും വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവും എനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ് ആരാധിക്കാം...
Verse 5
നിൻ നാവിൽ ഉതിരും തിരുമൊഴികൾ നിൻ ഹിതം ചെയ്യാതെ നിങ്കൽ വരികയില്ല ഹൃദയം നുറുറങ്ങീ ഞാൻ തിരുമുൻപിലെത്തുമ്പോൾ എൻ കരം പിടിച്ചു നിത്യം നടത്തുന്നോനെ നന്ദി നാഥാ നന്ദി നിൻ ദയക്കായ് ആരാധിക്കാം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?