LyricFront

Makane makale bhayam venda

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
മകനെ മകളെ ഭയം വേണ്ട മനമേ വ്യാകുലം ഇനി വേണ്ട ഭാരത്താൽ ഹൃദയം കലങ്ങേണ്ട മരണത്തെ ജയിച്ച എന്നേശുവുണ്ട്(2)
Verse 2
പാപം മത്സരം പെരുകുന്നു ദൈവത്തെ മറന്നവർ പുകഴുന്നു ലോകത്തിൽ പരിഹാസം ഉയരുന്നു യേശുവിൻ സ്നേഹം തേടുന്നു(2)
Verse 3
ശത്രു തൻ ഭീതിയെ മുഴക്കുന്നു വ്യാധികൾ ചുറ്റിലും പടരുന്നു മരണം ഭൂവതിൽ ഏറിടുന്നു യേശുവിൽ പ്രത്യാശ ഉയരുന്നു(2)
Verse 4
പ്രാർത്ഥന ശബ്ദം കുറയുന്നു കഷ്ടവും നഷ്ടവും പെരുകിടുന്നു ഭീതിയാൽ മനുജർ ഓടിടുന്നൂ യേശു താൻ ശാന്തിയെ പകരുന്നു(2)
Verse 5
ദൈവം പ്രാർത്ഥന കേൾക്കുന്നു സകലവും നന്മക്കെന്ന് അറിയുന്നു കർത്തൻ കാഹളം മുഴങ്ങിടാറായി ഉണരുക ഉണരുക തിരുസഭയേ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?