LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Maname bhayam venda karuthaan
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട് മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2) ഹേ ഭാരമേ നിന്റെ ജയമെവിടെ ഹേ രോഗമേ നിന്റെ ജയമെവിടെ(2) നിരാശയൊന്നും ബാധിക്കയില്ല നിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)
Verse 2
നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ് കൂട്ടുകാർ കൂട്ടമായ് വിട്ടുപിരിയും വേളകളിൽ(2) എൻ ആശ യേശുവിലാകയാൽ ഭാരം ലേശ മേശുകയില്ലെനിക്ക്(2) നിരാശയൊന്നും ബാധിക്കയില്ല നിരവധി വാഗ്ദത്തമുണ്ടെനിക്ക്(2); മനമേ...
Verse 3
ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയും മരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2) ഹേ മരണമേ നിന്റെ ജയമെവിടെ പാതാളമേ വിഷമുള്ളെവിടെ(2) മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾ നാമിനിയെന്തിനു ഭയപ്പെടണം(2); മനമേ...
Verse 1
maname bhayamvenda karuthaan kartthanund maruvil pathararuthe manavaalan koodeyund(2) he bhaarame ninte jayamevide he rogame ninte jayamevide (2) niraashayonnum baadhikkayilla nirantharam praartthhanayullavarkk (2)
Verse 2
neettiya karngalellaam madngum ninakkethiraay koottukaar koottmaay vittupiriyum velakalil(2) en aasha yeshuvilaakayaal bhaaram lesha meshukayillenikk(2) niraashayonnum baadhikkayilla niravadhi vaagdatthamundenikk(2); maname...
Verse 3
aashrayicchor kaivediyum aashavaccha kompodiyum maranatthin thaazhvarayil kartthanenne kaividill(2) he maraname ninte jayamevide paathaalame vishamullevide(2) maranatthe jayicchavan koodeyullappol naaminiyenthinu bhayappedanam(2); maname...
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later